Exams
Subjects
Classes
Home
CUET (UG)
Malayalam
List of top Malayalam Questions on Vocabulary: Synonyms and Antonyms asked in CUET (UG)
കുലം - കൂലം - എന്നീ പദങ്ങളുടെ അർത്ഥവ്യത്യാസം കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
'ദീർഘം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
'കാലം ' എന്ന പദത്തിന്റെ നാനാർത്ഥപദങ്ങൾ കണ്ടെത്തുക ?
(A). അവസരം
(B). ഉപായം
(C). സമയം
(D). മരണം
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
താഴെക്കൊടുത്തിട്ടുള്ളവയിൽ 'പൂച്ച' യുടെ പര്യായപദങ്ങൾ കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
'അരയന്നം' എന്ന അർത്ഥം വരുന്ന പദം കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
'ആരോഹണം' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക?
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
'പെട്ടെന്ന് ' എന്ന അർഥം വരുന്ന പദമേത്
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms
കുതിരയുടെ പര്യായപദങ്ങൾ കണ്ടെത്തുക
(A). അശ്വം
(B). ഹിരണം
(C). വാജി
(D). ഹയം
താഴെ തന്നിട്ടുള്ളവയിൽ നിന്നും
ശരിയായ
ഉത്തരം തെരഞ്ഞെടുക്കുക.
CUET (UG) - 2026
CUET (UG)
Malayalam
Vocabulary: Synonyms and Antonyms